Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമിനാബ് സ്കൂൾ ദുരന്തം:...

മിനാബ് സ്കൂൾ ദുരന്തം: കു​ട്ടി​ക​ൾ​ക്ക് ചൈ​ന​യു​ടെ ര​ണ്ടു​ല​ക്ഷം ഡോ​ള​ർ സ​ഹാ​യം

text_fields
bookmark_border
മിനാബ് സ്കൂൾ ദുരന്തം: കു​ട്ടി​ക​ൾ​ക്ക് ചൈ​ന​യു​ടെ ര​ണ്ടു​ല​ക്ഷം ഡോ​ള​ർ സ​ഹാ​യം
cancel

ബെ​യ്ജി​ങ്: ഇ​റാ​നി​ൽ യു.​എ​സ്-​ഇ​സ്രാ​യേ​ൽ ബോം​ബു വ​ർ​ഷ​ത്തി​ൽ ​കൊ​ല്ല​പ്പെ​ട്ട സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി ചൈ​ന. ര​ണ്ടു ല​ക്ഷം യു.​എ​സ് ഡോ​ള​റി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഗു​വോ ​ജെ​യ്കു​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​പ്പെ​ടു​ത്തി​യ അ​​ദ്ദേ​ഹം, ധ​ന​സ​ഹാ​യം ചൈ​ന​യി​ലെ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി മു​ഖാ​ന്ത​രം ഇ​റാ​ന്റെ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റു​മെ​ന്ന് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrendisasterDollarChinaschooling
News Summary - Minab School Disaster: China provides $200,000 in aid to children
Next Story