Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയയിൽ ദശലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തടിഞ്ഞു

text_fields
bookmark_border
ആസ്ട്രേലിയയിൽ ദശലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തടിഞ്ഞു
cancel
camera_alt

ആസ്ട്രേലിയയിലെ ഡർലിങ് നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തടിഞ്ഞിരിക്കുന്നു

സിഡ്നി: ആസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിലെ ഡാർലിങ് നദിയിൽ ദശലക്ഷക്കണക്കിന് മത്സ്യം ചത്തടിഞ്ഞു. നീരൊഴുക്ക് കുറഞ്ഞത്, ജലത്തിന്റെ മോശം ഗുണനിലവാരം, പെട്ടെന്നുള്ള താപനില വ്യതിയാനങ്ങൾ എന്നിവയാണ് കാരണമായി വിലയിരുത്തുന്നത്.

2018ലും 2019ലും പ്രദേശത്ത് ലക്ഷക്കണക്കിന് മത്സ്യം ചത്തടിഞ്ഞിരുന്നു. വെള്ളം വറ്റിയതും വ്യാപിച്ച വിഷപ്പായലുമാണ് കാരണമെന്ന് സർക്കാർ ഫിഷറീസ് വക്താവ് കാമറൂൺ ലേ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Millions of fish dies in Australia
Next Story