Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാ​ന്മ​റി​ൽ...

മ്യാ​ന്മ​റി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക​ട​ന​ത്തി​ലേ​ക്ക്​ സൈ​നി​ക വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി​; മൂന്നു മരണം

text_fields
bookmark_border
മ്യാ​ന്മ​റി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക​ട​ന​ത്തി​ലേ​ക്ക്​ സൈ​നി​ക വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി​; മൂന്നു മരണം
cancel

ബാ​​ങ്കോ​ക്​​: മ്യാ​ന്മ​റി​ലെ യാം​​ഗോ​നി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക​ട​ന​ത്തി​ലേ​ക്ക്​ സൈ​നി​ക വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന്​ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്​ ​ഭ​ര​ണം പി​ടി​ച്ച സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്ന​വ​ർ​ക്കു നേ​രെ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച സേ​ന​യു​​ടെ ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്.

യാം​​ഗോ​നി​ൽ പ്ര​ക​ട​ന​ത്തി​െൻറ പി​ന്നി​ലൂ​ടെ​യാ​ണ്​ സൈ​നി​ക വാ​ഹ​നം എ​ത്തി​യ​ത്. ആ​ളു​ക​ൾ ഓ​ടി​മാ​റു​ന്ന​തി​നു​മു​േ​മ്പ നി​ര​വ​ധി പേ​രെ വ​ണ്ടി ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട ഓ​ങ് ​സാ​ൻ സൂ​ചി​ക്കെ​തി​രാ​യ കോ​ട​തി വി​ധി വ​രാ​നി​രി​ക്കെ​യാ​ണ്​ അ​നു​യാ​യി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​െൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Myanmarprotest
News Summary - Military vehicle drives to protest in Myanmar; Three deaths
Next Story