Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
syria
cancel
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ ആശുപത്രിയിൽ...

സിറിയയിൽ ആശുപത്രിയിൽ സൈനിക ആക്രമണം; അഞ്ചു​ മരണം

text_fields
bookmark_border

ബെ​യ്​​റൂ​ത്ത്​: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ലെ വി​മ​ത നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച്​ ​ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​ട​ക്കം 15 പേ​ർ​ക്ക്​​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

പ​ടി​ഞ്ഞാ​റ​ൻ അ​ല​പ്പോ​യി​ലെ പ​ട്ട​ണ​മാ​യ അ​റ്റ​റെ​ബി​ലാ​ണ്​ സം​ഭ​വം. ഇൗ ​പ​ട്ട​ണം വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രു സ്​​ത്രീ​യും കു​ട്ടി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ട്​ ഉ​ണ്ട്. ക​ഴി​ഞ്ഞ 10​ വ​ർ​ഷ​ത്തി​നി​ടെ സി​റി​യ​യി​ലെ വി​വി​ധ ആ​​ക്ര​മ​ണ​ങ്ങ​ളി​ൽ 930 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ​ന്ന​ദ്ധ​സം​ഘ​ട​ന റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaMilitary attack
News Summary - Military attack on hospital in Syria; Five deaths
Next Story