Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലൂചിസ്താനിൽ ഭീകരാക്രമണം; 80 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ബലൂചിസ്താനിൽ ഭീകരാക്രമണം; 80 പേർ കൊല്ലപ്പെട്ടു
cancel
Listen to this Article

ബലൂചിസ്ഥാൻ: പാകിസ്താനിലെ ബലൂചിസ്താനിൽ 12 ഇടങ്ങളിലുണ്ടായ ഭീകരാക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 70 ഭീകരവാദികളും 10 സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. സുരക്ഷാ സേനയെയും പൗരൻമാരെയും ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ചയും തുടർന്നു.

ക്വെറ്റ, ഗ്വാഡർ, മക്രാൻ, ഹബ്, ചമൻ, നസീറാബാദ്, നുഷ്കി എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് പാകിസ്താൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു. നസീറാബാദിലെ റെയിൽവേ ട്രാക്കിൽ വെച്ചിരുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - militant attack in balaochistan
Next Story