Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെക്സികോക്ക് ആദ്യ വനിത ചീഫ് ജസ്റ്റിസ്
text_fieldsbookmark_border
മെക്സികോ: മെക്സികോയുടെ ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയിലേക്ക് വനിത ചീഫ് ജസ്റ്റിസ്.
11 അംഗ കോടതിയുടെ മേധാവിയായി ജസ്റ്റിസ് നോർമ ലൂസിയ പിനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നാലു വർഷമാണ് കാലാവധി. അഞ്ചിനെതിെര ആറ് വോട്ടുകൾ നേടിയാണ് നോർമ ലൂസിയ തെരഞ്ഞെടുക്കപ്പെട്ടത്.
Next Story

