Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കിയിൽ 24നില കെട്ടിടത്തിന് തീപിടിച്ചു -വിഡിയോ

text_fields
bookmark_border
തുർക്കിയിൽ 24നില കെട്ടിടത്തിന് തീപിടിച്ചു -വിഡിയോ
cancel


ഇസ്താംബൂള്‍: തുർക്കിയിൽ 24 നിലയുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം. ശനിയാഴ്ച രാത്രി ഫിക്കിര്‍തെ പായിലെ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടം കത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താഴത്തെ നിലയിലുണ്ടായ തീ വളരെ വേഗത്തിൽ മുകളിലേക്ക് പടരുന്നതും കറുത്ത പുക കെട്ടിടത്തെ വിഴുങ്ങുന്നതും വിഡിയോയിൽ കാണാം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ആർക്കും പരിക്കില്ലെന്നും ആളുകളെ സുരക്ഷിതമായി കെട്ടിടത്തിൽനിന്ന് മാറ്റിയെന്നും ഇസ്തംബൂള്‍ മേയര്‍ ഇക്രം ഇമാമോഗ്‌ലു അറിയിച്ചു. ദീർഘനേരം പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന ദൗത്യം പൂർത്തിയാക്കിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - massive fire engulfs multi stair building
Next Story