Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇം​ഗ്ല​ണ്ടി​ൽ ക്ലാ​സ്​...

ഇം​ഗ്ല​ണ്ടി​ൽ ക്ലാ​സ്​ മു​റി​ക​ളി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധം

text_fields
bookmark_border
London Schools
cancel

ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ൽ ക്ലാ​സ്​ മു​റി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​സ്ക്​ നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ്​ പ​ട​രു​ന്ന​ത്​ ത​ട​യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ്​ അ​വ​താ​ള​ത്തി​ലാ​കു​മെ​ന്ന്​ അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ക്രി​സ്മ​സ്​ അ​വ​ധി ക​ഴി​ഞ്ഞ്​ അ​ടു​ത്താ​ഴ്ച​യാ​ണ്​ യു.​കെ​യി​ലെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. 24,400 ലേ​റെ സ്കൂ​ളു​ക​ളാ​ണ്​ ഇം​ഗ്ല​ണ്ടി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaskLondon Schools
News Summary - Mask mandatory in London Schools
Next Story