Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവി​പ​ണി മൂ​ല്യം:...

വി​പ​ണി മൂ​ല്യം: ആ​പ്പി​ളി​നെ മ​റി​ക​ട​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്

text_fields
bookmark_border
വി​പ​ണി മൂ​ല്യം: ആ​പ്പി​ളി​നെ മ​റി​ക​ട​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്
cancel

ന്യൂ​യോ​ർ​ക്: വി​പ​ണി​മൂ​ല്യ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ആ​പ്പി​ളി​നെ മ​റി​ക​ട​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്. ഐ​ഫോ​ൺ വി​ൽ​പ​ന​യി​ൽ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ട് ആ​പ്പി​ളി​ന്റെ ഓ​ഹ​രി വി​ല​യി​ൽ പ്ര​തി​ഫ​ലി​ച്ച​തോ​ടെ​യാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് ചെ​റി​യ മാ​ർ​ജി​നി​ൽ മു​ന്നി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​ത്തെ ഓ​ഹ​രി വ്യാ​പാ​രം അ​വ​സാ​നി​ക്കു​മ്പോ​ൾ മൈ​ക്രോ​സോ​ഫ്റ്റി​ന്റെ വി​പ​ണി മൂ​ല്യം 2.887 ട്രി​ല്യ​ൻ ഡോ​ള​റും (ഏ​ക​ദേ​ശം 2.39 ല​ക്ഷം കോ​ടി രൂ​പ) ആ​പ്പി​ളി​ന്റേ​ത് 2.875 ട്രി​ല്യ​ൻ ഡോ​ള​റു​മാ​ണ് (ഏ​ക​ദേ​ശം 2.38 ല​ക്ഷം കോ​ടി രൂ​പ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleMicrosoftMarket
News Summary - Market cap: Microsoft overtakes Apple
Next Story