Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാർക്കോസ് ജൂനിയർ...

മാർക്കോസ് ജൂനിയർ ഫിലിപ്പീൻസ് പ്രസിഡന്റ്

text_fields
bookmark_border
മാർക്കോസ് ജൂനിയർ ഫിലിപ്പീൻസ് പ്രസിഡന്റ്
cancel
Listen to this Article

മനില: മുൻ ഏകാധിപതി ഫെർഡിനൻഡ് മാർക്കോസിന്റെ മകൻ ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ (64) ഫിലിപ്പീൻസ് പ്രസിഡന്റ്. കാലാവധി കഴിഞ്ഞ പ്രസിഡന്റ് റൊഡ്രിഗോ ദുതേർതെയുടെ മകൾ സാറയാണ് പുതിയ വൈസ് പ്രസിഡന്റ്.

മൂന്നു പതിറ്റാണ്ടു നീണ്ട ജനാധിപത്യ ഭരണത്തിന് അവസാനം കുറിച്ചാണ് മാർക്കോസ് ജൂനിയർ (64) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്. 36 വർഷം മുമ്പാണ് ഫിലിപ്പീൻസ് ജനത മാർക്കോസ് സീനിയറിനെ പുറത്താക്കിയത്. 1989ൽ അമേരിക്കയിൽ നിര്യാതനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Philippines presidentMarcos Jr
News Summary - Marcos Jr as Philippines president
Next Story