Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൻഹാട്ടൻ ഭീകരാക്രമണം: പ്രതിക്ക് 10 ജീ​വ​പ​ര്യ​ന്ത​ം

text_fields
bookmark_border
jailed
cancel
camera_alt

representational image 

വാഷിങ്ടൺ: 2017ൽ യു.എസിലെ ന്യൂയോർക് നഗരത്തിൽ കാൽനട യാത്രക്കാർക്കും സൈക്കിൾ യാ​ത്രികർക്കുമിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണക്കേസ് പ്രതിക്ക് 10 ജീവപര്യന്തമുൾപ്പെടെ നൂറുകണക്കിന് വർഷം ജയിൽ. സംഭവത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാടകക്കെടുത്ത ട്രക്ക് ഉപയോഗിച്ചായിരുന്നു സയ്ഫുല്ലോ സായ്പോവ് ആക്രമണം നടത്തിയിരുന്നത്. നിരവധിപേരുടെ ജീവനെടുത്ത ഇയാൾക്ക് 10 ജീവപര്യന്തത്തിനു പുറമെ 260 വർഷം തടവും വിധിച്ചിട്ടുണ്ട്. ഐ.എസ് അംഗത്വം ലഭിക്കാനായാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്,

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manhattan terror attack: Accused gets 10 Life Sentences
Next Story