Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രിട്ടനിൽ ചാൾസിനും കാമിലക്കും നേരെ മുട്ടയെറിഞ്ഞ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ബ്രിട്ടനിൽ ചാൾസിനും കാമിലക്കും നേരെ മുട്ടയെറിഞ്ഞ യുവാവ് അറസ്റ്റിൽ
cancel

ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്ഞി കാമിലക്കും നേരെ മുട്ടയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. വടക്കൻ ഇംഗ്ലണ്ടിൽ ഒരുപാടിക്കെത്തിയ രാജാവിനും രാജ്ഞിക്കും നേരെയാണ് മുട്ടയെറിഞ്ഞത്.

സംഭവം ​ശ്രദ്ധയിൽ പെട്ടയുടനെ പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് സെപ്റ്റംബറിലാണ് മൂത്ത മകനായ ചാൾസ് രാജാവായി അധികാരമേറ്റത്. രണ്ടുദിവസത്തെ പര്യടനത്തിനാണ് ചാൾസും കാമിലയും വടക്കൻ ഇംഗ്ലണ്ടിലെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man throws egg at king charles, queen camilla; detained
Next Story