Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് പ്രധാനമന്ത്രിയുടെ വീട്ടിൽ നുഴഞ്ഞുകയറിയയാൾ പിടിയിൽ

text_fields
bookmark_border
pak pm
cancel

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ വീട്ടിൽ നുഴഞ്ഞുകയറിയയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് പ്രതി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഭീകര വിരുദ്ധ സേനക്ക് കൈമാറിയ ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

അറസ്റ്റിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. ഇയാൾ എങ്ങിനെ വീട്ടിൽ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man sneaks into Pakistan PM Shehbaz Sharif's house, arrested
Next Story