Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമലേഷ്യയിൽ...

മലേഷ്യയിൽ പ്രധാനമന്ത്രിയുടെ രാജിക്ക്​ മുറവിളി

text_fields
bookmark_border
മലേഷ്യയിൽ പ്രധാനമന്ത്രിയുടെ രാജിക്ക്​ മുറവിളി
cancel

ക്വലാലംബൂർ:രാജ്യദ്രോഹക്കുറ്റാരോപിതനായ മലേഷ്യൻ പ്രധാനമന്ത്രി മുഹ്​യുദ്ദീൻ യാസീ​െൻറ രാജിക്കായി ആവശ്യമുയരുന്നു. സർക്കാരിനെതിരായ അപ്രീതി മലേഷ്യൻ രാജാവ്​ പരസ്യമായി പ്രകടിപ്പിച്ച സാഹചര്യത്തിലാണ്​ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമായത്​. സർക്കാരുകൾക്കെതിരെ രാജാവ്​ രംഗത്തുവരുന്നത്​ അപൂർവമാണ്​.

സഖ്യകക്ഷി പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ്​ കഴിഞ്ഞവർഷം തെരഞ്ഞെടുപ്പു പോലും നടത്താതെ അധികാരം പിടിച്ചെടുത്ത മുഹ്​യുദ്ദീൻ യാസീൻ സർക്കാരി​െൻറ നില പരുങ്ങലിലായത്​. പ്രതിപക്ഷ നേതാവ്​ അൻവർ ഇബ്രാഹിം പ്രധാനമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ രംഗത്തുവന്നു.

കോവിഡ്​ വ്യാപനത്തി​െൻറ പേരിൽ പാർലമെൻറ്​ സമ്മേളിക്കുന്നത്​ നിർത്തിവെച്ചിരിക്കയായിരുന്നു​.അ​തേസമയം, കോവിഡി​െൻറ പേരിൽ പ്രധാനമന്ത്രി പാർലമെൻറിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ്​ രാജാവി​െൻറ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malaysia
News Summary - Malaysia calls for PM's resignation
Next Story