Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഓക്​സ്​ഫെഡ്​...

ഓക്​സ്​ഫെഡ്​ ബിരുദധാരിയായി മലാല യൂസുഫ്​ സായ്​

text_fields
bookmark_border
ഓക്​സ്​ഫെഡ്​ ബിരുദധാരിയായി മലാല യൂസുഫ്​ സായ്​
cancel

ഓക്​സ്ഡ്ഫെഡ്​​ ബിരുദം പൂർത്തിയാക്കി സമാധാന നൊബേൽ ജേതാവ്​ മലാല യൂസുഫ്​ സായ്​. ഓക്​സ്​​െഫഡ് യൂനിവേഴ്‌സിറ്റി​യിൽ നടന്ന ബിരുദദാന ചടങ്ങിന്‍റെ ചിത്രങ്ങൾ മലാല തന്നെയാണ്​ സമൂഹ മാധ്യമങ്ങളിൽ പങ്കു​െവച്ചത്​. തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദ പഠനം നടത്തി വരികയായിരുന്നു മലാല. ബിരുദധാരണത്തിനുള്ള പ്രത്യേക വസ്​ത്രം ധരിച്ചുള്ള ചിത്രത്തിൽ മാതാപിതാക്കളും ഒക്കെയുണ്ട്​. ഭർത്താവ്​ അസർ മാലിക്കിന്​ ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്​. അടുത്തിടെയാണ്​ പാക്​ ക്രിക്കറ്റ്​ ബോർഡ്​ അംഗമായ അസറുമായി മലാലയുടെ വിവാഹം നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malala Yousafzaioxford
News Summary - Malala Yousafzai Graduates from Oxford, Shares Photos of Celebration With Husband
Next Story