Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയോ​ഗ​ത്തി​ൽ...

യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ത്ത​ത് വീ​ഴ്ച -​മ​ഹി​ന്ദ രാ​ജ​പ​ക്സ

text_fields
bookmark_border
Mahinda rajapaksa
cancel
Listen to this Article

കൊ​ളം​ബോ: റാം​ബു​ക്കാ​ന​യി​ൽ പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ പ്ര​തി​ഷേ​ധ​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​റ​കെ വി​ളി​ച്ചു ചേ​ർ​ത്ത ദേ​ശീ​യ സു​ര​ക്ഷ യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് വീ​ഴ്ച​യെ​ന്ന് സ​മ്മ​തി​ച്ച് ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സ. റാം​ബു​ക്കാ​ന സം​ഭ​വം ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​തിരുന്നത് എന്തുകൊ​ണ്ടാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് സ​ജി​ത് പ്രേ​മ​ദാ​സ​യു​ടെ വി​മ​ർ​ശ​ന​ത്തോട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ക്ഷ​ണി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ പ​​ങ്കെ​ടു​ക്കാ​ത്ത​ത് വീ​ഴ്ച​യാ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്റി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. ചാ​മി​ന്ദ ല​ക്ഷ​ൺ(41)​ആ​ണ് വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankaprime ministerMahinda Rajapaksasrilanka crisis
News Summary - Mahinda rajpaksa responds to opposition
Next Story