Top
Begin typing your search above and press return to search.
exit_to_app
exit_to_app
ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ്​ ദുപേലിയ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel
Homechevron_rightNewschevron_rightWorldchevron_rightഗാന്ധിയുടെ...

ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ്​ ദുപേലിയ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border

ജോഹന്നാസ്​ബർഗ്​: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ്​ ദുപേലിയ കോവിഡ്​ ബാധിച്ച്​ മരിച്ചു. 66ാം പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ്​ അദ്ദേഹത്തി​െൻറ മരണം.

ന്യൂമോണിയ ബാധിച്ച്​ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്​ കോവിഡ്​ സംബന്ധമായ ആരോഗ്യ പ്രശ്​നങ്ങളുണ്ടായിരുന്നതായി സഹോദരി ഉമ ദുപേലിയ അറിയിച്ചു.

മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനകൾ മുന്നോട്ടുകൊണ്ട​ുപോയിരുന്നത്​ മണിലാൽ ഗാന്ധിയായിരുന്നു. പിന്നീട്​ മാറിവന്ന തലമുറകൾ ഏ​റ്റെടുത്തു. ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ പേരമകനാണ്​ സതീഷ്​. ഡർബനിലെ ഗാന്ധി ഡെവലപ്​മെൻറ്​ ട്രസ്​റ്റുമായി ബന്ധപ്പെട്ട ചുമതല സതീഷ്​ ദുപേലിയക്കായിരുന്നു.

Show Full Article
TAGS:Mahatma Gandhi COVID 19 South Africa Satish Dhupelia 
News Summary - Mahatma Gandhis Great Grandson Dies Of COVID-19 In South Africa
Next Story