Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ക്വ​ഡോ​റി​ൽ...

എ​ക്വ​ഡോ​റി​ൽ മാ​ഫി​യ​ത​ല​വ​നെ അ​തി​സു​ര​ക്ഷ ജ​യി​ലി​ലേ​ക്ക് മാ​റ്റി

text_fields
bookmark_border
Mafia boss transferred to maximum security prison in Ecuador
cancel

ഗ്വു​യ​ക്വി: എ​ക്വ​ഡോ​റി​ൽ കു​പ്ര​സി​ദ്ധ മാ​ഫി​യ സം​ഘ​ത്ത​ല​വ​നെ അ​തി​സു​ര​ക്ഷ ജ​യി​ലി​ലേ​ക്ക് മാ​റ്റി. മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ വി​മ​ർ​ശ​ക​നാ​യി​രു​ന്ന പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി ​ഫെ​ർ​ണാ​ണ്ടോ വി​ല്ല​വി​സെ​ൻ​സി​യോ കൊ​ല്ല​പ്പെ​ട്ട് മൂ​ന്നു​ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി.

ലൊ​സ് ചൊ​ന​റൊ​സ് മാ​ഫി​യ സം​ഘ​ത്ത​ല​വ​ൻ ‘ഫി​റ്റോ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ഡോ​ൾ​ഫോ മ​സി​യാ​സി​നെ​യാ​ണ് അ​തി​സു​ര​ക്ഷ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

ജ​ന​ങ്ങ​ളു​ടെ​യും ത​ട​വു​കാ​രു​ടെ​യും സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് എ​ക്വ​ഡോ​ർ പ്ര​സി​ഡ​ന്റ് ഗ്വി​ല്ല​ർ​മൊ ല​സ്സോ പ​റ​ഞ്ഞു. തു​റ​മു​ഖ ന​ഗ​ര​മാ​യ ഗ്വു​യ​ക്വി​യി​ലെ താ​ര​ത​മ്യേ​ന സു​ര​ക്ഷ കു​റ​ഞ്ഞ ജ​യി​ലി​ൽ​നി​ന്ന് അ​തേ ജ​യി​ൽ സ​മു​ച്ച​യ​ത്തി​ന​ക​ത്തു​ള്ള അ​തി​സു​ര​ക്ഷി​ത ജ​യി​ലി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EcuadorPrisonMafia
News Summary - Mafia boss transferred to maximum security prison in Ecuador
Next Story