Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right30 വ​ർ​ഷ​മാ​യി...

30 വ​ർ​ഷ​മാ​യി ഒളിവിലായിരുന്ന കുപ്രസിദ്ധ മാഫിയ തലവൻ പിടിയിൽ

text_fields
bookmark_border
30 വ​ർ​ഷ​മാ​യി ഒളിവിലായിരുന്ന കുപ്രസിദ്ധ മാഫിയ തലവൻ പിടിയിൽ
cancel
camera_alt

മ​റ്റി​യോ മെ​സ്സി​ന ഡെ​ന​റോ

റോം: ​ഇ​റ്റ​ലി​യി​ൽ 30 വ​ർ​ഷ​മാ​യി പൊ​ലീ​സി​നെ ​വെ​ട്ടി​ച്ചു​ക​ഴി​യു​ന്ന കു​പ്ര​സി​ദ്ധ മാ​ഫി​യ ത​ല​വ​ൻ മ​റ്റി​യോ മെ​സ്സി​ന ഡെ​ന​റോ (60) ഒ​ടു​വി​ൽ പി​ടി​യി​ലാ​യി. സി​സി​ലി​യി​ലെ പ​ല​ർ​​മോ​യി​ലു​ള്ള സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​വെ​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്.

ഇ​വി​ടെ ചി​കി​ത്സ​ക്കെ​ത്തി​യ​താ​യി​രു​ന്നു ഡെ​ന​റോ. ഇ​യാ​ളെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ളി​വി​ൽ ക​ഴി​യു​മ്പോ​ഴും സി​സി​ലി​യി​ലെ കോ​സ നോ​സ്ട്ര​യി​ൽ കി​രീ​ടം ​വെ​ക്കാ​ത്ത രാ​ജാ​വാ​യി​രു​ന്നു.

ഡ​സ​ൻ ക​ണ​ക്കി​ന് കൊ​ല​ക്കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ര​നാ​ണ്. ര​ണ്ട് മാ​ഫി​യ വി​രു​ദ്ധ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italyarrest
News Summary - Mafia boss Matteo Messina Denaro arrested
Next Story