Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിവർപൂൾ താരം ലൂയിസ്...

ലിവർപൂൾ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി; മാതാവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
ലിവർപൂൾ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി; മാതാവിനെ രക്ഷപ്പെടുത്തി
cancel

ബൊഗോട്ട: ലിവർപൂളിന്റെ കൊളംബിയൻ സ്ട്രൈക്കർ ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയി. കൊളംബിയയിലെ ബരാങ്കസ് നഗരത്തിൽ മോട്ടോർ ബൈക്കുകളിലെത്തിയ തോക്കുധാരികളാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

ആയുധധാരികളായ അക്രമികൾ പെട്രോൾ ഫില്ലിംഗ് സ്റ്റേഷനിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി ബൈക്കിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു.

അതേസമയം, മാതാവ് സിലിനിസ് മറുലാൻഡയെ പൊലീസ് രക്ഷപ്പെടുത്തിയതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. പിതാവിനെ കണ്ടെത്തുവാനുള്ള ശ്രമം തുടരുകയാണ്. കൊളംബിയയിലെ ചില പ്രദേശങ്ങളിൽ വ്യക്തികളും കുടുംബങ്ങളും നേരിടുന്ന സുരക്ഷവെല്ലുവിളികൾ രൂക്ഷമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolColombiaLuis Diaz
News Summary - Luis Diaz: Liverpool 'aware' of 'ongoing situation' involving forward's family in Colombia
Next Story