ശീതീകരിച്ച ഭക്ഷ്യ പാക്കറ്റിൽ കൊറോണ വൈറസ്
text_fieldsബെയ്ജിങ്: ശീതീകരിച്ച ഭക്ഷ്യ പാക്കറ്റിൽ കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൈനീസ് ഹെൽത്ത് അതോറിറ്റി. ജിങ്ദാവോ തുറമുഖത്ത് ഇറക്കുമതി ചെയ്ത കടൽമത്സ്യത്തിെൻറ ശീതീകൃത പാക്കേജിെൻറ പുറംഭാഗത്താണ് വൈറസിനെ ജീവനോടെ കണ്ടെത്തിയത്.
ലോകത്ത് ആദ്യമായാണ് ശീതീകരിച്ച പാക്കറ്റിന് പുറത്ത് കൊറോണ വൈറസിെന കണ്ടെത്തുന്നതെന്ന് ചൈനീസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ജൂലൈയിൽ കണ്ടെയ്നറിെൻറ ഉൾഭാഗത്ത് കൊറോണ വൈറസിനെ കെണ്ടത്തിയതിനെ തുടർന്ന് ചൈന ചെമ്മീൻ ഇറക്കുമതി നിർത്തിവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

