Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനിൽ മൃഗശാല ജീവനക്കാരനെ കൊന്ന് ഇണയുമായി സിംഹം രക്ഷപ്പെട്ടു

text_fields
bookmark_border
ഇറാനിൽ മൃഗശാല ജീവനക്കാരനെ കൊന്ന് ഇണയുമായി സിംഹം രക്ഷപ്പെട്ടു
cancel

തെഹ്റാൻ: ഇറാനിലെ മൃഗശാലയിൽ സിംഹത്തി​ന്‍റെ ആക്രമണത്തിൽ സൂക്ഷിപ്പുകാരൻ മരിച്ചു. ജീവനക്കാരനെ കടിച്ചുകൊന്ന ശേഷം സിംഹം ഇണയുമായി മൃഗശാലയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തെഹ്റാനിൽ നിന്ന് 200 കി.മി പടിഞ്ഞാറുള്ള മാർക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം.

വർഷങ്ങളായി മൃഗശാലയിലുണ്ടായിരുന്ന സിംഹമാണ് ആക്രമണം നടത്തിയത്. കൂടി​ന്‍റെ വാതിൽ തുറന്ന് പുറത്തിറങ്ങിയ സിംഹം, ഭക്ഷണവുമായെത്തിയ 40 കാരനായ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനു പിന്നാലെ മൃഗശാലയുടെ നിയന്ത്രണം സുരക്ഷ സേന ഏറ്റെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lioness kills keeper, escapes Iran zoo with lion
Next Story