Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ ടാങ്കറിന് നേരെ ലിമ്പെറ്റ് മൈൻ ആക്രമണം

text_fields
bookmark_border
ഹുർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ ടാങ്കറിന് നേരെ ലിമ്പെറ്റ് മൈൻ ആക്രമണം
cancel

ഹുർമുസ് കടലിടുക്കിൽ വെള്ളിയാഴ്ച 27 ഇന്ത്യൻ ക്രൂ അംഗങ്ങളെ വഹിച്ച പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിമ്പെറ്റ് മൈൻ ആക്രമണം ഉണ്ടായി. എംടി ലൂയിസ് 1 എന്ന ടാങ്കറിനു നേരെയാണ് ആക്രമണം നടത്തിയത്. ടാങ്കറിന്റെ മൈൻ സ്ഫോടനത്തെ തുടർന്ന് എഞ്ചിൻ റൂമിൽ തീപിടുത്തം ഉണ്ടാവുകയും കപ്പൽ താൽക്കാലികമായി പ്രവർത്തനരഹിതമാകുകയും ചെയ്തു. പിന്നീട് കപ്പൽ ജീവനക്കാർ തീ അണച്ച് യാത്ര തുടരുകയായിരുന്നു.

ഫെബ്രുവരിയിൽ സംഘർഷം തുടങ്ങിയതിന് ശേഷം ഈ തന്ത്രപ്രധാനമായ ജലപാതയിൽ ലിമ്പെറ്റ് മൈനുകൾ വിജയകരമായി ഉപയോഗിക്കുന്ന ആദ്യത്തെ സംഭവമാണിത്. ഒമാന്‍റെ ഖസബിന് 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നേവി ഏജൻസിയായ യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പറഞ്ഞു. 2017 ലാണ് ലിമ്പെറ്റ് മൈനുകൾ ഈ മേഖലയിൽ ആദ്യമായി ഉപയോഗിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Limpet mine attacks tanker carrying 27 Indians in Strait of Hormuz
Next Story