Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right768 കിലോമീറ്റർ...

768 കിലോമീറ്റർ നീളത്തിൽ ഇടിമിന്നൽ; ലോക റെക്കോഡ്

text_fields
bookmark_border
768 കിലോമീറ്റർ നീളത്തിൽ ഇടിമിന്നൽ; ലോക റെക്കോഡ്
cancel

വാ​ഷി​ങ്ട​ൺ: ടെ​ക്സ​സ്, ലൂ​യീ​സി​യാ​ന, മി​സി​സി​പ്പി എ​ന്നീ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളെ ഭീ​ഷ​ണി​യു​ടെ മു​ന​യി​ൽ നി​ർ​ത്തി ര​ണ്ടു വ​ർ​ഷം​മു​മ്പ് സം​ഭ​വി​ച്ച ഇ​ടി​മി​ന്ന​ൽ, ദൈ​ർ​ഘ്യ​ത്തി​ൽ ലോ​ക റെ​ക്കോ​ഡ് തിരുത്തി​താ​യി ലോ​ക കാ​ലാ​വ​സ്ഥ സം​ഘ​ട​ന.

തെ​ക്ക​ൻ യു.​എ​സി​നെ വി​റ​പ്പി​ച്ച് 2020 ഏ​പ്രി​ൽ 29നാ​ണ് സം​ഭ​വി​ച്ച​ത്. അ​തി​ന് മു​മ്പ് 2018 ഒ​ക്ടോ​ബ​ർ 31ന് ​ബ്ര​സീ​ലി​ൽ 709 കി.​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും വ​ലി​യ ഇ​ടി​മി​ന്ന​ൽ. സ​മ​യം പ​രി​ഗ​ണി​ച്ചാ​ൽ 2020 ജൂ​ൺ 18ന് ​ഉ​റു​ഗ്വാ​യ്, വ​ട​ക്ക​ൻ അ​ർ​ജ​ന്റീ​ന രാ​ജ്യ​ങ്ങ​ൾ​ക്കു മു​ക​ളി​ലു​ണ്ടാ​യത് 17.1 സെ​ക്ക​ൻ​ഡ് നീ​ണ്ടു.

16.7 സെ​ക്ക​ൻ​ഡാ​യി​രു​ന്നു മു​മ്പ് രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്ത ഇ​ടി​മി​ന്ന​ൽ. അ​തും വ​ട​ക്ക​ൻ അ​ർ​ജ​ന്റീ​ന​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lightningworld record
News Summary - Lightning flash measuring 768 kilometres is the longest ever recorded
Next Story