Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബെയ്റൂട്ടിൽ സ്ഫോടനം; 4...

ബെയ്റൂട്ടിൽ സ്ഫോടനം; 4 മരണം

text_fields
bookmark_border
ബെയ്റൂട്ടിൽ സ്ഫോടനം; 4 മരണം
cancel

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 30ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്ന് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ലെ​ബ​ന​ൻ റെ​ഡ് ക്രോ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ആ​രോ​ഗ്യ നി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ുറത്തുവിട്ടത്.

പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​യ താ​രി​ഖ് അ​ൽ ജാ​ദി​ദ​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ബേക്കറിയുടെ ബേസ്മെന്‍റിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. പ​ര​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beirutexplosionlebanon
Next Story