Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുസ്റ ഫ്രണ്ട് നേതാവ് ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു
text_fieldsbookmark_border
ഇദ്‍ലിബ്: വടക്കു പടിഞ്ഞാറൻ സിറിയയിലുണ്ടായ ചാവേറാക്രമണത്തിൽ അൽഖാഇദ ബന്ധമുള്ള നുസ്റ ഫ്രണ്ടിന്റെ സഹസ്ഥാപകൻ കൊല്ലപ്പെട്ടു. മരിയ അൽ ഖഹ്താനി എന്ന മെയ്സാര അൽ ജുബൂരിയാണ് കൊല്ലപ്പെട്ടത്.
നുസ്റ ഫ്രണ്ട് പിന്നീട് ഹയാത് തഹ്‍രീർ അൽ ശാം എന്ന് പേരു മാറ്റുകയും അൽഖാഇദയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.
ഇദ്‍ലിബിലെ സർമദയിൽ ഖതാനിയുടെ െഗസ്റ്റ്ഹൗസിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇദ്‍ലിബിന്റെ വടക്കു പടിഞ്ഞാറൻ മേഖല ഹയാത് തഹ്‍രീർ അൽ ശാമാണ് നിയന്ത്രിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

