Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഷ്കർ നേതാവ് വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
മുഫ്തി ഖൈസർ ഫാറൂഖ്
കറാച്ചി: ലഷ്കറെ ത്വയ്യിബ നേതാവും മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ ഹാഫിസ് സഈദിന്റെ സഹായിയുമായ മുഫ്തി ഖൈസർ ഫാറൂഖ് കറാച്ചിയിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. സമനാബാദിൽ നടന്നുപോകുന്നതിനിടെ അജ്ഞാതർ വെടിവെക്കുകയായിരുന്നു.
Next Story

