Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാ പാൽമ അഗ്​നിപർവതം...

ലാ പാൽമ അഗ്​നിപർവതം പൊട്ടി; ആയിരങ്ങളെ ഒഴിപ്പിച്ചു

text_fields
bookmark_border
La palma 202921
cancel

മ​ഡ്രി​ഡ്​: സ്​​പെ​യി​നി​ലെ കാ​ന​റി ദ്വീ​പി​ലെ ലാ ​പാ​ൽ​മ അ​ഗ്​​നി​പ​ർ​വ​തം പൊ​ട്ടി നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ജീ​വ​ര​ക്ഷാ​ർ​ഥം ആ​യി​ര​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്​​തു. ഒ​രാ​ഴ്​​ച​ക്കി​ടെ 22,000 ചെ​റി​യ സ്​​േ​ഫാ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ർ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

ലാ​വ​പ്ര​വാ​ഹം തു​ട​രു​ന്ന​ത്​ പ്ര​ദേ​ശ​ത്ത്​ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ അ​ഗ്​​നി​പ​ർ​വ​തം പൊ​ട്ടി ലാ​വ ​പ്ര​വ​ഹി​ച്ചു​തു​ട​ങ്ങി​യ​ത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolcanoLa Palma
News Summary - la palma volcano eruption
Next Story