Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശൈ​ഖ്​ സ​ബാ​ഹ്​...

ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹ്​​ വീ​ണ്ടും കുവൈത്ത്​ പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹ്​​ വീ​ണ്ടും കുവൈത്ത്​ പ്ര​ധാ​ന​മ​ന്ത്രി
cancel

കു​വൈ​ത്ത്​ സി​റ്റി: ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും നി​യ​മി​ച്ചു. ന​വം​ബ​ർ എ​ട്ടി​നാ​ണ്​ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​ക്കാ​യി രാ​ജി​വെ​ച്ച​ത്.

പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം മെച്ചപ്പെടുത്തുന്ന​തി​നാ​യാണ്​ അ​മീ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ഡ​യ​ലോ​ഗി​െൻറ തു​ട​ർ​ച്ച​യാ​യി മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ത്.

Show Full Article
TAGS:Kuwait Sheikh Sabah Al-Khalid Prime Minister 
News Summary - Kuwait Reappoints Sheikh Sabah Al-Khalid As Prime Minister
Next Story