Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൃഷ്ണ ശ്രീനിവാസൻ...

കൃഷ്ണ ശ്രീനിവാസൻ ഐ.എം.എഫ് ഏഷ്യ-പസഫിക് മേധാവി

text_fields
bookmark_border
krishna sreenivasan
cancel
camera_alt

കൃ​ഷ്ണ ശ്രീ​നി​വാ​സ​ൻ

Listen to this Article

വാ​ഷി​ങ്ട​ൺ: ​ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ കൃ​ഷ്ണ ശ്രീ​നി​വാ​സ​നെ അ​ന്താ​രാ​ഷ്ട്ര നാ​ണ്യ​നി​ധി (ഐ.​എം.​എ​ഫ്) ഏ​ഷ്യ-​പ​സ​ഫി​ക് വി​ഭാ​ഗം മേ​ധാ​വി​യാ​യി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ലീ​ന ജോ​ർ​ജി​യേ​വ നി​യ​മി​ച്ചു. മാ​ർ​ച്ച് 23ന് ​സ്ഥാ​ന​മൊ​ഴി​ഞ്ഞ ചാ​ങ്യോ​ങ് റീ​ക്ക് പി​ൻ​ഗാ​മി​യാ​യാ​ണ് കൃ​ഷ്ണ ശ്രീ​നി​വാ​സ​ന്റെ നി​യ​മ​നം.

കൃ​ഷ്ണ​യു​ടെ ഐ.​എം.​എ​ഫി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ, സം​ഘ​ട​ന​യു​ടെ ദൗ​ത്യ​ത്തി​ലേ​ക്കാ​യി സു​പ്ര​ധാ​ന​വും പു​തു​മ​യു​ള്ള​തു​മാ​യ ധാ​രാ​ളം തീ​രു​മാ​ന​ങ്ങ​ൾ കെ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്ന് ക്രി​സ്റ്റ​ലീ​ന പ​റ​ഞ്ഞു.

1994ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച കൃ​ഷ്ണ ഐ.​എം.​എ​ഫി​ൽ 27 വ​ർ​ഷ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തി​നു​ട​മ​യാ​ണ്. നി​ല​വി​ൽ ഏ​ഷ്യ പ​സ​ഫി​ക് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യ അ​ദ്ദേ​ഹം പു​തി​യ പ​ദ​വി​യി​ൽ ഈ ​മാ​സം 22ന് ​സ്ഥാ​ന​മേ​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMF
News Summary - Krishna Srinivasan Head of IMF Asia-Pacific
Next Story