Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രസീലിലെ ഡേകെയറിൽ...

ബ്രസീലിലെ ഡേകെയറിൽ 18കാരനായ അക്രമി വിദ്യാർഥികളെയും അധ്യാപകനെയും കുത്തിക്കൊന്നു

text_fields
bookmark_border
ബ്രസീലിലെ ഡേകെയറിൽ 18കാരനായ അക്രമി വിദ്യാർഥികളെയും അധ്യാപകനെയും കുത്തിക്കൊന്നു
cancel

ബ്രസീലിയ: ബ്രസീലിലെ ഡേ കെയറിൽ അക്രമി നടത്തിയ കത്തിയാക്രമണത്തിൽ കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു. മൂന്നു കൂട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.

സൗഡാഡസ് ന​ഗരത്തിലാണ് ദാരുണ സംഭവം നടന്നത്. ഡേ കെയർ സെന്‍ററിനുള്ളിൽ പ്രവേശിച്ച 18കാരനായ അക്രമി കത്തിയുമായി അക്രമണം നടത്തുകയായിരുന്നു.

എത്ര പേർ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrazilKnife attackdaycare
News Summary - Knife attack, Brazil, daycare
Next Story