Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅന്ത്യയാത്രയിൽ...

അന്ത്യയാത്രയിൽ രാജ്​ഞിയെ അനുഗമിക്കാൻ ചാൾസ്​ രാജാവും മക്കളായ വില്യമും ഹാരിയും

text_fields
bookmark_border
queens last journey
cancel

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പേടകം ബക്കിങ്​ഹാം കൊട്ടാരത്തിൽ നിന്ന്​ ബ്രിട്ടീഷ്​ പാർലമെൻറിലേക്ക്​ കൊണ്ടുപോകുന്ന വിലാപയാത്രയിൽ ചാൾസ് മൂന്നാമൻ രാജാവും അദ്ദേഹത്തിന്റെ സഹോദരന്മാരും മക്കളായ വില്യം രാജകുമാരനും ഹാരിയും പ​ങ്കെടുത്തു.

രാജ്ഞിയുടെ പേടകത്തിനു മുകളിൽ വെളുത്ത റോസാപ്പൂക്കളും കിരീടവും ചാർത്തിയിരുന്നു. വില്യം രാജകുമാരൻ, വെയിൽസ് രാജകുമാരൻ, സർ തിമോത്തി ലോറൻസ്, ഹാരി രാജകുമാരൻ, സസെക്സ് ഡ്യൂക്ക്, ചാൾസ് മൂന്നാമൻ രാജാവ്, മിസ്റ്റർ പീറ്റർ ഫിലിപ്സ്, ആനി, റോയൽ രാജകുമാരി, ആൻഡ്രൂ രാജകുമാരൻ എന്നിവരാണ്​ വിലാപ യാത്രയിൽ പ​ങ്കെടുത്തത്​. വിദേശരാജ്യങ്ങളിൽ നിന്നുള്ള ചിലരും വിലാപയാത്രയിൽ ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ചെറുപ്പക്കാരും പ്രായമായവരും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prince WilliamPrince HarryKing Charles
News Summary - King Charles, his sons Prince William and Prince Harry follow coffin for queen's last journey from palace
Next Story