Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജകുടുംബത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി മേഗൻ വഞ്ചിച്ചതായി ചാൾസ് രാജാവ് വിശ്വസിച്ചിരുന്നതായി റിപ്പോർട്ട്

text_fields
bookmark_border
megan, charles, hary
cancel

ലണ്ടൻ: ഹാരി രാജകുമാരനും മേഗൻ മാർകിളും ഇപ്പോൾ രാജകുടുംബത്തിലെ അംഗങ്ങളല്ല. രാജകുടുംബം വിട്ട് യു.എസിൽ സ്ഥിരതാമസമാക്കിയ ശേഷം മേഗൻ മാർകിൾ കൊട്ടാരത്തിൽ താൻ നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇത്തരം അഭിമുഖങ്ങൾ വഴി മേഗൻ രാജകുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാണ് ചാൾസ് മൂന്നാമൻ രാജാവ് കരുതുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ഹാരിയുടെ കാര്യത്തിൽ എപ്പോഴും പ്രത്യേക കരുതലുണ്ടായിരുന്നു ചാൾസിന്. അതേസമയം, പൊതുജനങ്ങൾക്ക് മുന്നിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയതോടെ മേഗൻ രാജകുടുംബത്തെ വഞ്ചിച്ചുവെന്നാണ് ചാൾസ് കരുതുന്നത്.

2021ൽ ഓപറ വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിലാണ് മേഗൻ മനസു തുറന്നത്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെ ചൊല്ലി വരെ രാജകുടുംബത്തിന് ആശങ്കയുണ്ടായിരുന്നതായി മേഗൻ വെളിപ്പെടുത്തിയിരുന്നു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - King Charles feels Betrayed by Meghan Markle's interviews about royal family
Next Story