Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉത്തര കൊറിയയുടെ രണ്ടാം അധികാര കേന്ദ്രമായി കി​ം യോ ജോങ്​
cancel
Homechevron_rightNewschevron_rightWorldchevron_rightഉത്തര കൊറിയയുടെ...

ഉത്തര കൊറിയയുടെ രണ്ടാം അധികാര കേന്ദ്രമായി കി​ം യോ ജോങ്​

text_fields
bookmark_border

പ്യോങ്​യാങ്​: ഉത്തര ​െകാറിയൻ ഭരണാധികാരി കിം​​ ജോങ്​ ഉൻ ഉത്തരവാദിത്വങ്ങൾ സഹോദരി അടക്കമുള്ളവർക്കായി വീതിച്ചുനൽകിയതായി റിപ്പോർട്ട്​.

രാജ്യത്തെ രണ്ടാം അധികാര കേന്ദ്രമായി കിം ജോങ്ങി​െൻറ സഹോദരി കി​ം യോ ജോങ്​ മാറിയതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ചുമതല സഹോദരിയെ ഏൽപിച്ചതായും പറയുന്നു. 2019ൽ വിയറ്റ്​നാമിൽ അമേരിക്കൻ ​പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപുമായി കിം ​ജോങ്​ ഉൻ നടത്തിയ കൂടിക്കാഴ്​ചയോ​െടയാണ്​ സഹോദരി ലോകശ്രദ്ധയാകർഷിച്ചത്​.

സമ്മർദം കുറക്കുന്നതി​െൻറ ഭാഗമായി നിരവധി ഉന്നത ഉദ്യോഗസ്ഥർക്കും കിം അധികാരം വിഭജിച്ചുനൽകിയിട്ടുണ്ട്​.അതേസമയം, ഇപ്പോഴും രാജ്യത്തി​െൻറ പരമാധികാരം കിം ജോങ്ങിന്​ തന്നെയാണെന്നും ദക്ഷിണ ​െകാറിയൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaKim Jong UnKim Yo-jong
Next Story