Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാബൂളിൽ പള്ളിയിൽ സ്ഫോടനം; 21 മരണം
text_fieldsbookmark_border
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. പള്ളി ഇമാമും കൊല്ലപ്പെട്ടു. ആരാണ് ആക്രമണം നടത്തിയത് എന്ന കാര്യം വ്യക്തമല്ല.
സ്ഫോടനത്തിൽ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളുടെ ജനാലകൾപോലും തകർന്നു.പ്രദേശം സുരക്ഷ സേന സീൽ ചെയ്തതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. അക്രമികളെ ഉടൻ പിടികൂടുമെന്ന് താലിബാൻ വക്താവ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

