Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാധ്യമപ്രവർത്തകർ...

മാധ്യമപ്രവർത്തകർ അനാവശ്യ കാര്യങ്ങളിൽ ഇടപെടേണ്ട -ചൈന

text_fields
bookmark_border
Zhao Lijian
cancel

ബെയ്ജിങ്: മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്താൽ മതിയെന്നും അനാവശ്യ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാൻ പറഞ്ഞു.

ഷാങ് ഹായിയിൽ ലോക്ഡൗൺ വിരുദ്ധ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ ബി.ബി.സി ലേഖകൻ എഡ് ലോറൻസിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതായ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JournalistsChinaZhao Lijian
News Summary - Journalists should not interfere in unnecessary matters - China
Next Story