Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ലൂ​ചി​സ്​​താ​നി​ൽ...

ബ​ലൂ​ചി​സ്​​താ​നി​ൽ ബോം​ബാ​ക്ര​മ​ണം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
ബ​ലൂ​ചി​സ്​​താ​നി​ൽ ബോം​ബാ​ക്ര​മ​ണം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു
cancel
camera_alt

ശാ​ഹി​ദ്​ സെ​ഹ്​​രി

ക​റാ​ച്ചി: പാ​കി​സ്​​താ​നി​ലെ ബ​ലൂ​ചി​സ്​​താ​നി​ൽ നി​രോ​ധി​ത ബ​ലൂ​ചി​സ്​​താ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു. മെ​ട്രോ വ​ൺ ന്യൂ​സ്​ ടി.​വി റി​പ്പോ​ർ​ട്ട​ർ ശാ​ഹി​ദ്​ സെ​ഹ്​​രി (35) ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ഹു​ബ്​ ന​ഗ​ര​ത്തി​ലൂ​ടെ കാ​റി​ൽ സ​ഞ്ച​രി​​ക്കു​േ​മ്പാ​ഴാ​ണ്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ സെ​ഹ്​​രി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Balochistan
News Summary - Journalist killed Bombing in Balochistan
Next Story