Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമയക്കുമരുന്ന് കടത്ത്:...

മയക്കുമരുന്ന് കടത്ത്: 27 സിറിയക്കാരെ ജോർഡൻ സൈന്യം വെടിവെച്ചു​കൊന്നു

text_fields
bookmark_border
മയക്കുമരുന്ന് കടത്ത്: 27 സിറിയക്കാരെ ജോർഡൻ സൈന്യം വെടിവെച്ചു​കൊന്നു
cancel

അ​മ്മാ​ൻ: സി​റി​യ​യി​ൽ​നി​ന്ന് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച 27 പേ​രെ ജോ​ർ​ഡ​ൻ സൈ​ന്യം വെ​ടി​വെ​ച്ചു​കൊ​ന്നു. വ​ലി​യ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി അ​തി​ർ​ത്തി ക​വാ​ടം വ​ഴി അ​തി​ക്ര​മി​ച്ചു ക​യ​റാ​നാ​ണ് ഇ​വ​ർ ശ്ര​മി​ച്ച​തെ​ന്ന് ജോ​ർ​ഡ​ൻ സൈ​ന്യം വ്യ​ക്ത​മാ​ക്കി. ഇ​വ​രി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്നും മ​റ്റ് നി​രോ​ധി​ത വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി​യു​ള്ള​വ​ർ സി​റി​യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു.

പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് പാ​ത​ക​ളി​ലൊ​ന്നാ​ണ് ജോ​ർ​ഡ​ൻ-​സി​റി​യ അ​തി​ർ​ത്തി. ഗ​ൾ​ഫി​ലെ വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ജോ​ർ​ഡ​ൻ സൈ​ന്യം ഇ​തി​നെ​തി​രെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smuggler
News Summary - Jordanian military kills 27 in shoot-out with Syrian smugglers
Next Story