Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോൺസൺ ആൻഡ്​​ ജോൺസ​െൻറ ഒറ്റ ഡോസ്​ കോവിഡ്​ വാക്​സിന്​ അമേരിക്കയിൽ അനുമതി

text_fields
bookmark_border
ലോകത്താദ്യമായാണ്​ ഒറ്റഡോസ്​ വാക്​സിന്​ അനുമതി ലഭിക്കുന്നത്​
Covid-19 vaccine
cancel
camera_alt

Photo: Reuters

വാഷിങ്ടൻ: ജോണ്‍സണ്‍ ആൻഡ്​​ ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ്​ കോവിഡ് വാക്​സിന് യു.എസിൽ അനുമതി. ലോകത്താദ്യമായാണ്​ ഒറ്റഡോസ്​ വാക്​സിന്​ അനുമതി ലഭിക്കുന്നത്​.

ഫ​ുഡ്​ ആൻഡ്​​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നൽകിയത്​. ഒറ്റ ഡോസ് ആയതിനാല്‍ വാക്സിന്‍ വിതരണം വേഗത്തിലാക്കാനും കഴിയും. ​

കോവിഡിന്‍റെ വകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ​ 10 കോടി ഡോസ്​ രാജ്യത്ത്​​ വിതരണം ചെയ്യാനാണ്​ പദ്ധതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Johnson & Johnson's single-dose Covid vaccine approved in us
Next Story