Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ് വാക്സിൻ...

കോവിഡ് വാക്സിൻ നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ച് ജോൺസൺ ആൻഡ് ജോൺസൺ

text_fields
bookmark_border
കോവിഡ് വാക്സിൻ നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ച് ജോൺസൺ ആൻഡ് ജോൺസൺ
cancel

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിൻ ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ ഉത്പാദനം പുനഃരാരംഭിക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്ന് ജെ&ജെ അധികാരികൾ പറഞ്ഞു.

2022ൽ മൂന്ന് ബില്യൺ മുതൽ 3.5 ബില്യൺ വരെ കോവിഡ് വാക്സിൻ വിൽപ്പനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. വികസ്വര രാജ്യങ്ങൾ ജെ&ജെ നിർമ്മിക്കുന്ന വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. തണുത്ത താപനിലയിൽ കൊണ്ടു പോകേണ്ടെന്നതും, ഒരു തവണ മാത്രം സ്വീകരിച്ചാൽ മതിയെന്നതുമാണ് ജെ&ജെ നിർമ്മിക്കുന്ന വാക്സിന്‍റെ പ്രത്യേകത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Johnson & Johnson
News Summary - Johnson & Johnson temporarily halts Covid-19 vaccine output: Report
Next Story