Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉയിഗൂർ വംശഹത്യയെ അപലപിച്ച് ജൂതവിഭാഗം
text_fieldsbookmark_border
ലണ്ടൻ: ഹോളോകോസ്റ്റ് സ്മരണിക ദിനത്തിൽ ഉയിഗൂർ മുസ്ലിംകളെ അടിച്ചമർത്തുന്ന ചൈനീസ് ഭരണകൂടത്തെ വിമർശിച്ച് ബ്രിട്ടനിലെ ജൂതവിഭാഗം. പ്രതിഷേധം തങ്ങളുടെ ധാർമിക കടമയാണെന്നായിരുന്നു അവരുടെ പ്രസ്താവന. രണ്ടാംലോകയുദ്ധകാലത്ത് അഡോൾഫ് ഹിറ്റ്ലർ ആറുലക്ഷം ജൂതരെ വംശഹത്യ നടത്തിയതിെൻറ ഓർമപുതുക്കിയാണ് എല്ലാ വർഷവും ജനുവരി 27ന് ഹോളോകോസ്റ്റ് ദിനം ആചരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

