Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജ​റൂ​സ​ലം സ്ഫോ​ട​നം:...

ജ​റൂ​സ​ലം സ്ഫോ​ട​നം: ഫ​ല​സ്തീ​ൻ​കാ​ര​ന്റെ വീ​ട് ത​ക​ർ​ത്തു

text_fields
bookmark_border
ജ​റൂ​സ​ലം സ്ഫോ​ട​നം: ഫ​ല​സ്തീ​ൻ​കാ​ര​ന്റെ വീ​ട് ത​ക​ർ​ത്തു
cancel

ജ​റൂ​സ​ലം: ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ര​ണ്ട് ഇ​സ്രാ​യേ​ലി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബോം​ബ് സ്​​ഫോ​ട​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ആ​ളു​ടെ വെ​സ്റ്റ്ബാ​ങ്കി​ലെ വീ​ട് ത​ക​ർ​ത്ത​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. സ്ഫോ​ട​നം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​സ്‍ലാം ഫാ​റൂ​ഖി​നെ ഡി​സം​ബ​റി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വെ​സ്റ്റ്ബാ​ങ്കി​ലെ റാ​മ​ല്ല​യി​ലു​ള്ള ഇ​യാ​ളു​ടെ അ​പ്പാ​ർ​ട്മെ​ന്റ് ചൊ​വ്വാ​ഴ്ച രാ​വി​ലെ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ക്കു​ന്ന​തി​​ന്റെ വി​ഡി​യോ സൈ​ന്യം പു​റ​ത്തു​വി​ട്ടു. ജ​ന​ക്കൂ​ട്ടം സൈ​ന്യ​ത്തി​നു​നേ​രെ ക​ല്ലും തീ​ബോം​ബു​ക​ളും എ​റി​ഞ്ഞ​താ​യും ത​ങ്ങ​ൾ തി​രി​ച്ച് വെ​ടി​യു​തി​ർ​ത്ത​താ​യും സൈ​ന്യം പ​റ​ഞ്ഞു. ഒ​രു ഫ​ല​സ്തീ​ൻ​കാ​ര​ന് വെ​ടി​​വെ​പ്പി​ൽ പ​രി​​ക്കേ​റ്റ​താ​യി ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestinianJerusalem blast
News Summary - Jerusalem blast: Palestinian house destroyed
Next Story