Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2022 12:05 AM IST Updated On
date_range 15 July 2022 12:05 AM ISTവിശ്വാസവോട്ടിൽ വിജയിച്ചതിന് പിന്നാലെ രാജിവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി
text_fieldsbookmark_border
Listen to this Article
റോം: വിശ്വാസവോട്ടിൽ വിജയിച്ചതിന് പിന്നാലെ രാജിവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു രാജി. സെനറ്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ഡ്രാഗി ഭൂരിപക്ഷം തെളിയിച്ചിരുന്നു.
BREAKING: Italian Prime Minister Mario Draghi resigns
— BNO News (@BNONews) July 14, 2022
2021 ഫെബ്രുവരിയിൽ സെർജിയോ മറ്റാറെല്ല രാജിവെച്ചതിന് പിന്നാലെയാണ് മരിയോ ഡ്രാഗി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

