Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ആക്രമണം;...

ഇസ്രായേൽ ആക്രമണം; ഫലസ്തീനി കൊല്ലപ്പെട്ടു

text_fields
bookmark_border
ഇസ്രായേൽ ആക്രമണം; ഫലസ്തീനി കൊല്ലപ്പെട്ടു
cancel

റാ​മ​ല്ല: അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്കി​ലെ ജെ​നി​നിൽ ഇ​​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഫ​ല​സ്തീ​ൻ കൗ​മാ​ര​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഉ​ദാ​യ് സ​ലാ​ഹ് (17) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ ര​ണ്ടു ഫ​ല​സ്തീ​നി​ക​ളും ഇ​സ്രാ​യേ​ൽ സൈ​നി​ക​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestinian
News Summary - Israeli troops kill teenager in West Bank raid
Next Story