Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേൽ ഓർക്കസ്ട്രയുടെ പരിപാടി തടസ്സപ്പെടുത്തി ഫലസ്തീൻ അനുകൂലികൾ
text_fieldsbookmark_border
Listen to this Article
പാരിസ്: പാരിസിൽ ഇസ്രായേൽ ഫിൽഹാർമണിക് ഓർക്കസ്ട്രയുടെ സംഗീത പരിപാടി ഫലസ്തീൻ അനുകൂലികൾ തടസ്സപ്പെടുത്തി. പ്രതിഷേധക്കാർ പരിപാടിക്കിടെ തീവ്രപ്രകാശമുള്ള വസ്തുക്കൾ എറിയുകയായിരുന്നു.
സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ പറഞ്ഞു. ആദ്യം വേദി വിട്ട സംഗീതജ്ഞർ തിരികെ വന്ന് പരിപാടി പൂർത്തിയാക്കി. പ്രതിഷേധത്തെ ഫ്രഞ്ച് ജൂത സംഘടനയായ സി.ആർ.ഐ.എഫ് തലവൻ ജോനാഥൻ അർഫി അപലപിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് മുമ്പും ഫ്രാൻസിൽ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

