Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്നു...

മൂന്നു ഫലസ്തീനികളെക്കൂടി ഇസ്രായേൽ വധിച്ചു

text_fields
bookmark_border
മൂന്നു ഫലസ്തീനികളെക്കൂടി ഇസ്രായേൽ വധിച്ചു
cancel

ജ​റൂ​സ​ലം: മൂ​ന്നു ഫ​ല​സ്തീ​നി​ക​ളെ​ക്കൂ​ടി ഇ​സ്രാ​യേ​ൽ സൈ​ന്യം വെ​ടി​വെ​ച്ചു കൊ​ന്നു. അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ന​ബ്‍ലു​സി​ലാ​ണ് സം​ഭ​വം. വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ ഏ​റ്റ​വും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ​യാ​ണ് മേ​ഖ​ല ക​ട​ന്നു​പോ​കു​ന്ന​ത്.

ര​ണ്ട​ര മാ​സ​ത്തി​നി​ടെ 80 ഫ​ല​സ്തീ​നി​ക​ളെ​യാ​ണ് ഇ​സ്രാ​യേ​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫ​ല​സ്തീ​നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 14 ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷം 150ലേ​റെ ഫ​ല​സ്തീ​നി​ക​ളും 20ഓ​ളം ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടു. വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തു​ന്ന റെ​യ്ഡും ഇ​തി​നോ​ടു​ള്ള ഫ​ല​സ്തീ​നി​ക​ളു​ടെ ചെ​റു​ത്തു​നി​ൽ​പു​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineWest BankIsraelIsrael
News Summary - Israeli forces kill three Palestinians in occupied West Bank
Next Story