Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീൻ ബാലനെ...

ഫലസ്തീൻ ബാലനെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം

text_fields
bookmark_border
ഫലസ്തീൻ ബാലനെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം
cancel

വെസ്റ്റ് ബാങ്കിൽ 14 വയസുള്ള ആൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. ബത്ലഹേം പ്രദേശത്തെ അൽഖൈർ എന്ന സ്ഥലത്താണ് സംഭവം.

മുഹമ്മദ് ശഹദാഹ് എന്ന കുട്ടിയാണ് ​സൈന്യത്തിന്റെ ക്രൂരതക്ക് ഇരയായത്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇസ്രയേൽ സൈന്യം ശഹദാഹിനെ പിടികൂടി വെടിവെച്ചു ​കൊല്ലുകയായിരുന്നു എന്ന് സാമൂഹിക പ്രവർത്തകനായ സാലിഹിനെ ഉദ്ദരിച്ച് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആംബുലൻസിന് വെടിയേറ്റുവീണ ബാലന്റെ അടു​ത്തെത്താൻ പോലും ​സൈന്യം അനുമതി നൽകിയില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeli forcesPalestinian boy
News Summary - Israeli forces kill Palestinian boy, 14, in West Bank: Ministry
Next Story