Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹീബ്രൂണിലെ മസ്​ജിദിനുനേരെ ഇസ്രായേൽ ആക്രമണം

text_fields
bookmark_border
ഹീബ്രൂണിലെ മസ്​ജിദിനുനേരെ ഇസ്രായേൽ ആക്രമണം
cancel

ജറൂസലം: അധിനിവേശ വെസ്​റ്റ്​ബാങ്കിലെ ഹീബ്രൂണിലെ ഇബ്രാഹിം മസ്​ജിദിൽ പ്രാർഥനക്കെത്തിയ വിശ്വാസികൾക്കു നേരെ ഇസ്രായേൽ സൈന്യത്തി​െൻറ ഗ്രനേഡ്​ ആക്രമണം. മസ്​ജിദിലെത്തിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാനായിരുന്നു ഇസ്രായേലി​െൻറ ആക്രമണം. മസ്​ജിദ്​ വളപ്പിൽ ഇസ്രായേൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങളിൽ ഫലസ്​തീനികൾക്ക്​ പ്രതിഷേധമുണ്ട്​. മസ്​ജിദിൽ ​എത്തുന്ന ജൂതരെയും മുസ്​ലിംകളെയും വേർതിരിക്കുന്നതി​െൻറ ഭാഗമായാണിതെന്നാണ്​ ഫലസ്​തീനികൾ ആരോപിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israeli forces attack worshippers at Ibrahimi Mosque in Hebron
Next Story