Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊല്ലപ്പെട്ടത് 600...

കൊല്ലപ്പെട്ടത് 600 സൈനികരെന്ന് ഇസ്രായേൽ

text_fields
bookmark_border
കൊല്ലപ്പെട്ടത് 600 സൈനികരെന്ന് ഇസ്രായേൽ
cancel
camera_alt

Reuters

ടെ​ൽ അ​വീ​വ്: ഹ​മാ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​തു​വ​രെ 600 ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം. 20കാ​ര​നാ​യ ന​ദാ​വ് കൊ​ഹ​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 600ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ എ​ട്ടു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​തി​ൽ ഒ​രാ​ളു​ടെ നി​ല അ​തി​ഗു​രു​ത​ര​മാ​ണെ​ന്നും ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഈ​ലാ​ത്തി​ലെ ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​നു നേ​രെ ഞാ​യ​റാ​ഴ്ച രാ​ത്രി ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യും സ്ഥി​രീ​ക​ര​ണ​മു​ണ്ട്. ഇ​റാ​ഖ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​റാ​ൻ അ​നു​കൂ​ല മി​ലീ​ഷ്യ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി​ൽ ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യു​ള്ള അ​ൽ​ജ​സീ​റ ചാ​ന​ലി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പാ​ർ​ല​മെ​ന്റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictSoldiersIsraeli Army
News Summary - Israeli Army Reports 600 Soldiers Killed Since October 7
Next Story