Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേൽ വ്യോമാക്രമണം: നാല് സിറിയൻ സൈനികർ മരിച്ചു
text_fieldsbookmark_border
ഡമസ്കസ്: ഇസ്രായേൽ വ്യോമാക്രമണത്തിൽ നാലു സിറിയൻ സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ സിറിയൻ തീരപ്രദേശത്തെ സൈനിക കേന്ദ്രത്തിൽ പ്രാദേശിക സമയം രാവിലെ 6.30നാണ് ആക്രമണമുണ്ടായത്.
ഹുംസ് പ്രവിശ്യയിലെ ഇറാൻ അനുകൂല സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ബ്രിട്ടീഷ് ആസ്ഥാനമായ 'സിറിയൻ മനുഷ്യാവകാശ നിരീക്ഷകർ' സംഘടന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

